ADVERTISEMENT

വാൾട് ഡിസ്നിയുടെ സൂപ്പർഹിറ്റ് ചിത്രം ഫ്രോസണ് രണ്ടാം ഭാഗം. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആദ്യഭാഗമൊരുക്കിയ ജെന്നിഫർ ലീയും ക്രിസ് ബക്കുമാണ് സംവിധാനം.

Frozen 2 | Official Teaser Trailer

 

2013ൽ റിലീസ് ചെയ്ത ഫ്രോസന്റെ തുടർച്ചയാണ് രണ്ടാം ഭാഗം. ചിത്രം നവംബർ 22ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com