ADVERTISEMENT

വേലക്കാരന്‍ സിനിമയ്ക്കുശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കല്‍’ സിനിമയുടെ ടീസര്‍ പുറത്തുവന്നു. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. .മെയ് ഒന്നിനാണ് ചിത്രം റിലീസിന് എത്തുക.

Mr.Local Official Teaser | Sivakarthikeyan, Nayanthara | Hiphop Tamizha | M. Rajesh

 

എം.രാജേഷ് ആണ് മിസ്റ്റര്‍ ലോക്കലിന്റെ സംവിധായകന്‍. മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്. കീര്‍ത്തന വാസുദേവന്‍ ആണ് നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്. യോഗി ബാബു, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംഗീതം ഹിപ്‌ഹോപ് തമിഴൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com