ഈ.മ.യൗവിലെ ചൗരോ; നടൻ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു
Mail This Article
×
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിൽ ചൗരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സി.ജെ. കുഞ്ഞുകുഞ്ഞ് (63) അന്തരിച്ചു. സജീവരാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു കുഞ്ഞുകുഞ്ഞ്. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഫ്രഞ്ച് വിപ്ലവം എന്നിവയാണ് കുഞ്ഞുകുഞ്ഞ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.