ADVERTISEMENT

അപർണ ബാലമുരളിയുടെ ഗ്ലാമർഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ജെഎഫ്ഡബ്ലു മാസികയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. 

JFW photoshoot with Actress Aparna Balamurali | I have a crush on Actor Vikram | JFW June'19 Edition

 

2016ൽ തമിഴകത്ത് അരങ്ങേറ്റം കുറിച്ച താരം ഈ വർഷം വീണ്ടും സജീവമാകുകയാണ്. സൂര്യ നായകനാകുന്ന സൂരരൈ പൊട്രു എന്ന ചിത്രത്തിൽ അപർണയാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com