ADVERTISEMENT

ദുൽക്കർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ വിജയത്തിനു ശേഷം സംവിധായകൻ ബി.സി. നൗഫല്‍ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ്  'മയ്യഴി സ്റ്റോറീസ്'. േദശീയ അവാർഡ് േജതാവായ സലിം അഹമ്മദാണു തിരക്കഥ. 

 

ഒരു മുത്തശ്ശിയുടെയും, പേരക്കുട്ടിയുടെയും സ്നേഹകഥയാണിത്. ആദാമിന്റെ  മകൻ അബു , പത്തേമാരി തുടങ്ങിയ തിരക്കഥകൾ എഴുതി സംവിധാനം െചയ്ത സലിം അഹമ്മദ് ആദ്യമായാണ് മറ്റൊൾക്കുവേണ്ടി തിരക്കഥ എഴുതുന്നത്. മുൻ സിനിമകളിൽനിന്നു വിഭിന്നമായി ഇതു തമാശയുടെ വഴിയിൽ പറയുന്ന കഥയാണ്.  രസികരാജ എന്ന ടിവി പരമ്പരയുടെ കഥാകൃത്തെന്ന നിലയിൽ കണ്ടുമുട്ടിയ സലീമിനെ ആ വഴിയിലൊരു കഥയെഴുതാൻ നൗഫൽ നിർബന്ധിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com