കുഞ്ഞ് ഇസയെ മാറോട് ചേർത്ത് ചാക്കോച്ചൻ
Mail This Article
×
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസ്ഹാഖ് ചാക്കോച്ചൻ മലയാളത്തിലെ കുട്ടി സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. ഇസ എന്നു വിളിപ്പേരുള്ള ഇസ്ഹാഖിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതും.
അതിൽ ഏറ്റവും പുതിയ ഒന്നാണ് ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ. കുഞ്ഞ ഇസയെ മാറോട് ചേർത്ത് കൊഞ്ചിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ സമൂഹമാധ്യമത്തില്‍ ആരാധകർക്കായി പങ്കുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.