ADVERTISEMENT

ടൊവിനോ തോമസ് പൊലീസ് ഓഫീസറായി എത്തുന്ന മാസ് ആക്‌ഷൻ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രം ടൊവിനോ ആരാധകര്‍ക്ക് വിരുന്നാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വില്ലനില്‍ തുടങ്ങി നായകന്റെ മാസ് ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നത്

KALKI Malayalam Movie Official Teaser | Tovino Thomas | Praveen Prabharam

 

പ്രവീണ്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രവീണും സജിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് നിര്‍മാണം. സംഗീതം ജേക്സ് ബെജോയ്.

 

സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com