ADVERTISEMENT

കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് ആക്‌ഷൻ ഹീറോ അർജുൻ. മക്കളായ ഐശ്വര്യ, അഞ്ജന, ഭാര്യ നിവേദിത എന്നിവരും അർജുനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

 

നടൻ തന്നെയാണ് ആഘോഷത്തിന്റെ വിഡിയോ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്. അച്ഛൻ അർജുനോട് പറയാതെ മക്കളായ ഐശ്വര്യയും അഞ്ജനയുമാണ് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്.

 

ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയലിലൂടെ മലയാളത്തിൽ വീണ്ടും തിരിച്ചെത്തുകയാണ് അർജുൻ. മോഹൻലാൽ നായകനാകുന്ന മരക്കാർ എന്ന സിനിമയിലും അർജുൻ അഭിനയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com