ADVERTISEMENT

മലയാളത്തിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരങ്ങളിലൊരാളാണ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങളും ഈ താരത്തിന്റെ ആരാധകരാണ്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള നടി സാനിയ ഇയപ്പന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

vijay-devarakonda-saniya2

 

View this post on Instagram

Oho man♥️ #siima2019 @siimawards

A post shared by SANIYA IYAPPAN (@_saniya_iyappan_) on

സാനിയയുടെ ഇഷ്ടതാരങ്ങളിലൊരാളാണ് വിജയ്. സൈമ അവാർഡ് 2019 ൽ പങ്കെടുക്കാൻ ദോഹയിലെത്തിയപ്പോഴാണ് നടി തന്റെ ഇഷ്ടതാരത്തെ നേരിട്ട് കണ്ടത്. ഇത്തവണ സൈമ അവാർഡില്‍ മികച്ച പുതുമുഖങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചവരില്‍ ഒരാൾ സാനിയ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com