ADVERTISEMENT

നടി അഞ്ജലി നായരുടെ ഇരട്ടസഹോദരൻ അജയ് വിവാഹിതനായി. സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

നടി അഞ്ജലിയുടെ സഹോദരന്റെ വിവാഹ സൽക്കാരം

 

Anjali Nair brother Ajay Wedding

സഹോദരിയെ പോലെ തന്നെ അജയ്‌യും സിനിമാ താരമാണ്. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളിൽ അജയ് അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com