ADVERTISEMENT

രത്നകുമാർ സംവിധാനം ചെയ്ത അമല പോൾ ചിത്രം ആടൈ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. കഴിഞ്ഞ മാസം ജൂലൈ 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. 

Aadai - Moviebuff Sneak Peek | Amala Paul | Directed by Rathna Kumar

 

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അമല പോൾ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആടൈയിലെ കാമിനി. ക്യാമറയ്ക്കു മുൻപിൽ ഒരു നടി നഗ്നയായി അഭിനയിക്കുന്നത് ചൂടൻ രംഗങ്ങൾക്കു വേണ്ടിയാകുമെന്ന മുൻധാരണകളെ കാമിനി എന്ന കഥാപാത്രത്തിലൂടെ അമല പോൾ തിരുത്തി എഴുതുന്നു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചർച്ച ചെയ്യുന്ന അടിമുടി ത്രില്ലർ സിനിമയാണ് ആടൈ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com