ADVERTISEMENT

മമ്മൂട്ടി ചിത്രം ഉണ്ടയിലെ മാസ് രംഗങ്ങളിലൊന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയുടെ അവസാനഭാഗങ്ങളിലെ ത്രസിപ്പിക്കുന്ന രംഗങ്ങളിലൊന്നാണ് യുട്യൂബിൽ റിലീസ് ചെയ്തത്.

Unda | Mammootty | Mass Movie Scene

 

അതിഭാവുകത്വങ്ങളില്ലാതെ, വളരെ സ്വാഭാവികതയോടെ പൊലീസുകാരുടെ ജീവിതക്കാഴ്ചകൾ പകർത്തിയ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഹർഷാദ് ആയിരുന്നു തിരക്കഥ. മാവോയിസ്റ്റ് മേഖലയായ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന കേരളാ പൊലീസിനു നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com