ADVERTISEMENT

തൃഷ നായികയായി എത്തുന്ന തമിഴ് ത്രില്ലർ ഗർജനൈ ട്രെയിലർ എത്തി. സുന്ദർ ബാബു സംവിധാനം ചെയ്യുന്ന ചിത്രം അനുഷ് ശർമ നായികയായി എത്തിയ എൻഎച്ച് 10–ന്റെ റീമേക്ക് ആണ്.

Garjanai Tamil Movie | Official Trailer | Trisha | Amit | Amrish | Sundar Balu | Trend Music

 

NH10 Official Trailer | Anushka Sharma, Neil Bhoopalam, Darshan Kumaar

വംശി കൃഷ്ണ, അമിത്, മധുമിത, ശ്രീരഞ്ജിനി എന്നിവരാണ് ‘ഗർജനൈ’യിലെ പ്രധാനതാരങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com