ഇതാ ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മി; ചിത്രം കാണാം
Mail This Article
×
ദിലീപ് കാവ്യ മാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ആദ്യ ചിത്രം പുറത്ത്. ദിലീപ് തന്നെയാണ് തന്റെ ഫെയ്സ്ബുക് പേജിലൂടെ ചിത്രം പുറത്തുവിട്ടത്. ദീലീപ്, കാവ്യ, ദിലീപിന്റെ അമ്മ എന്നിവർക്കൊപ്പം മീനാക്ഷിയെയും കാണാം. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.