ADVERTISEMENT

സന്താനത്തെ നായകനാക്കി വിജയ് ആനന്ദ് ഒരുക്കുന്ന ആക്‌ഷൻ കോമഡി ചിത്രം ദഗാൾടി  ടീസർ എത്തി. റിതിക സെൻ ആണ് നായിക. യോഗി ബാബു, തരുൺ അരോറ, മനോ ബാല, രാധാരവി എന്നിവരാണ് മറ്റുതാരങ്ങൾ.

DAGAALTY OFFICIAL TEASER | Santhanam | Ritika Sen | Yogi Babu | Vijay Anand

 

രസകരമായ കൗണ്ടർ കോമ‍ഡികളാണ് ടീസറിനെ വേറിട്ടു നിർത്തുന്നത്. സംവിധായകരായ അറ്റ്‌ലി, സിരുത്തൈ സിവ എന്നിവരെയും സന്താനം ട്രോളുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com