സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സൂര്യയും കാർത്തിയും. ഇപ്പോഴിതാ തന്റെ ആരാധകന്റെ വിയോഗത്തിൽ സങ്കടപ്പെട്ട് കരയുന്ന കാര്‍ത്തിയുടെ വിഡിയോ വൈറലാകുന്നു.
Karthi fan dead in accident | Tamil News |cineNXT
ചെന്നൈയിലുള്ള ആരാധകരില്‍ പ്രധാനികളിലൊരാളായ നിത്യാനന്ദ് ആണ് മരണപ്പെട്ടത്. അപകടത്തെത്തുടര്‍ന്നായിരുന്നു മരണം. അദ്ദേഹത്തെ അവസാനമായി കാണാന്‍ കാര്‍ത്തി നേരിട്ടെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ കണ്ണീരോടെ നില്‍ക്കുന്ന കാര്‍ത്തിയെ വിഡിയോയിൽ കാണാം.