ADVERTISEMENT

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അക്ഷ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോൾ സിനിമയിലൂടെ നായികയായിയ എത്തിയ താരം പിന്നീട് തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു.

aksha-1

 

aksha-3

2013ൽ ബാംഗിൾസ് എന്ന സിനിമയിലൂടെ മലയാളത്തിൽ തിരിച്ചെത്തിയെങ്കിലും സജീവിമായില്ല. പിന്നീട് ഹിന്ദി, തെലുങ്ക് സിനിമകളിൽ അതിഥി വേഷങ്ങളിലെത്തി. 2017ൽ റിലീസ് ചെയ്ത ലവ് യു ഫാമിലിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം.

 

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം മോഡലിങ് രംഗത്ത് സജീവമാണ്. മുംബൈ സ്വദേശിയായണ് അക്ഷ പർദസനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com