ADVERTISEMENT

യുവനടി മഹാലക്ഷ്മി വിവാഹിതയായി. ഇന്നലെയായിരുന്നു വിവാഹം. നിർമൽ കൃഷ്ണയാണ് വരൻ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ്.

Serial Actress Mahalakshmi Wedding Video|

 

വിന്ദുജ മേനോനും മകളുമായിരുന്നു ചടങ്ങിലെ ആകർഷണം. ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നു നിരവധി പേർ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

 

ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com