ADVERTISEMENT

ബോളിവുഡിലെ പ്രണയജോടികളായ കാർത്തിക് ആര്യനും സാറ അലിഖാനും പ്രധാനവേഷത്തിലെത്തുന്ന ലവ് ആജ് കൽ ട്രെയിലർ റിലീസ് ചെയ്തു. ഇംതിയാസ് അലിയാണ് സംവിധാനം. 2009ൽ സെയ്ഫ് അലിഖാനെയും ദീപിക പദുക്കോണിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഇതേപേരിൽ മറ്റൊരു ചിത്രവും ഇംതിയാസ് റിലീസ് ചെയ്തിരുന്നു.

Love Aaj Kal - Official Trailer | Kartik, Sara, Randeep, Arushi | Imtiaz Ali

 

പുതിയ കാലഘട്ടത്തിലെ പ്രണയമാണ് പ്രമേയം. ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com