ADVERTISEMENT

ഫാഷൻ ഡിസൈനർ ആൻ ആൻസി ആന്റണിയുടെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ഭാമയും പ്രതിശ്രുത വരൻ അരുണും. ജനുവരി ആദ്യം നടന്ന പിറന്നാൾ ആഘോഷത്തിൽ സിനിമാ–സീരിയല്‍ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. ചടങ്ങിൽ ഏവരുടെയും മനംകവർന്നത് ഭാമയും അരുണുമാണ്. അരുണിനെ പരിചയപ്പെടാനും ഇരുവർക്കുമൊപ്പം ചിത്രമെടുക്കാനുമായിരുന്നു തിരക്ക്.

ഡിസൈനർ ആൻ ആൻസിയുടെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ഭാമയും വരനും

 

ഇവരെ കൂടാതെ വിനയ് ഫോർട്ട്, നൂറിൻ ഷെരീഫ്, ദുർഗ കൃഷ്ണ, അഞ്ജലി നായർ, സിനില്‍ സൈനുദ്ധീന്‍, ബേബി നയന്‍താര, രമ്യ പണിക്കര്‍, ശരണ്യ, നന്ദനുണ്ണി, മാളവിക, സീമ നായർ, കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ തുടങ്ങി പ്രമുഖരുടെ നിരതന്നെ ചടങ്ങിനുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com