പേടിപ്പിക്കാൻ വിക്കി കൗശല്‍; ഭൂത് ടീസർ

bhoot-teaser
SHARE

കരൺ ജോഹർ നിർമിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത് . ചിത്രത്തിന്റെ ‍ടീസർ പുറത്തിറങ്ങി. ഭാനുപ്രതാപ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ നായകവേഷത്തിലെത്തുന്നു. ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് പിള്ള, രാം സമ്ബത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിദ്ധാര്‍ഥ് കപൂറും, അശുതോഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സിനിമ രണ്ട് ഭാഗങ്ങളിലായാണ് റിലീസീനെത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA