ആ ഐഡിയ അനൂപിന്റെ; വരനെ ആവശ്യമുണ്ട് മേക്കിങ് വിഡിയോ

varane-avashyamund-making
SHARE

ദുൽഖർ, കല്യാണി, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. ഷൂട്ടിങിനിടെയിലെ രസകരമായ രംഗങ്ങള്‍ കോർത്തിണക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 

ജോണി ആന്റണിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള സീനിലെ ‍ഡാൻസ് സ്റ്റെപ്പിന്റെ ഐഡിയ അനൂപിന്റേതായിരുന്നു. സുരേഷ് ഗോപിയുടെ പഴയൊരു ചിത്രത്തിലെ ഡാൻസ് സ്റ്റെപ്പ് ആണ് ഈ ചിത്രത്തിൽ താരം തന്നെ പുനരവതരിപ്പിച്ചത്. തിയറ്ററിൽ ഏറെ കൈയ്യടി നേടിയ രംഗം കൂടിയായിരുന്നു അത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA