യുവതിക്ക് പ്രണയം; ‘ഫ്രെഷ് ജ്യൂസ്’ വരുത്തുന്ന വിന; ഹ്രസ്വചിത്രം

fresh-juice-short-film
SHARE

ബാലാജി ജയരാജൻ, തനൂജ കാർത്തിക്, മാലാ പാർവതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബിനോയ് നളന്ദ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഫ്രെഷ് ജ്യൂസ്. യുവതിയുടെ ജീവിതത്തിൽ പ്രണയമുണ്ടാകുകയും തുടർന്നുണ്ടാകുന്ന ദുരന്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA