ഗ്ലാമറസ്സായി ശ്രിന്ദ; ചിത്രങ്ങൾ വൈറൽ

srindaa-arhaan
SHARE

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു ഇഷട്താരമായി മാറിയ നടിയാണ് ശ്രിന്ദ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. 

നാടൻപെണ്ണായി വെള്ളിത്തിരയിലെത്തിയ ശ്രിന്ദ ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ഇതിനു മുൻപും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. അമല പോൾ, ഗൗതമി നായർ, അനുമോൾ, അപൂർ തുടങ്ങി നിരവധി താരങ്ങളാണ് നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയത്.

srindaa-actress1

1983 യിൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്.വലിയ പെരുന്നാളിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ട്രാൻസ് എന്നിവയാണ് പുതിയ സിനിമകൾ.

srindaa-actress
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA