ട്രോളന്മാർക്ക് മറുപടി; നോ വിഎഫ്എക്സ്; ടൈഗർ ഷ്രോഫിന്റെ തീപ്പൊരി ആക്‌ഷൻ

tiger-schroff-baagi-making
SHARE

ടൈഗർ ഷ്രോഫിന്റെ പുതിയ ചിത്രം ബാഗി 3 ട്രെയിലർ ട്രോളിയവർക്കു മറുപടിയുമായി ട്രെയിലറിന്റെ മേക്കിങ് വിഡിയോയുമായി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആക്‌ഷൻ രംഗങ്ങളെല്ലാം ഒറിജിനലാണെന്നും സ്ഫോടനം പോലും വിഎഫ്എക്സ് അല്ലെന്നും സംവിധായകൻ പറയുന്നു.

ഫൈറ്റ് ചിത്രീകരിക്കുന്നതിനിടെ ടൈഗറിന് പരുക്കു പറ്റുന്നതും മേക്കിങ് വിഡിയോയിൽ കാണാം. ഞെട്ടിക്കുന്ന ആക്​ഷൻ രംഗങ്ങളാണ് ചിത്രത്തിന്റേത്. സിനിമയ്ക്കായി ടൈഗർ നല്‍കിയ ഡെഡിക്കേഷനും പ്രശംസനീയം.

അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് ആറിന് തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA