ADVERTISEMENT

മകൾ മഹാലക്ഷ്മിക്കും ഭാര്യ കാവ്യ മാധവനുമൊപ്പമുള്ള ദിലീപിന്റെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. താരത്തിന്റെ കൈകളില്‍ ചിരിച്ചുല്ലസിച്ച് നെഞ്ചോട് ചേര്‍ന്നിരിക്കുന്ന മഹാലക്ഷ്മിയെ ചിത്രത്തിൽ കാണാം.
അച്ഛന്റെയും മകളുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 'കേശു ഈ വീടിന്റെ നാഥന്‍' ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപ്- കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. മീനാക്ഷിയാണ് ദിലീപിന്റെ മൂത്ത മകള്‍.

ഭാര്യ കാവ്യ മാധവനൊപ്പം ക്ഷേത്ര ദർശനം നടത്തുന്ന മറ്റൊരു ചിത്രവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com