‘ഇത് നഗ്നതാ പ്രദർശനം’; മലൈകയുടെ വസ്ത്രധാരണത്തിനു വിമർശനം; വിഡിയോ
Mail This Article
×
മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിൽ ഗ്ലാമർ വേഷത്തിലെത്തിയ മലൈക അരോറയ്ക്കു വിമർശനം. മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസ്സ് ആയാണ് താരം എത്തിയത്.
എന്നാൽ നടിയുടെ വസ്ത്രധാരണം അതിരുകടന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം. ചടങ്ങിേലയ്ക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതാണ് വിമർനങ്ങൾക്കു കാരണം. ഇത് ഫാഷൻ അല്ല നഗ്നതാ പ്രദർശനമാണെന്നാണ് വിമർശകർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.