sections
MORE

ജോർദാനിൽ നിന്നു സുകു; കൊച്ചിയിൽ നിന്ന് പയസും കഞ്ഞിക്കുഴിയും

classmates-video-call-prithviraj
SHARE

ലോക്ഡൗണിൽ വിഡിയോ കോളുകളിൽ സൗഹൃദം പുതുക്കി ‘ക്ലാസ്മേറ്റ്സ്’ ടീം. ജോർദാനിൽ നിന്ന് സുകു ചേർന്നപ്പോൾ കൊച്ചിയിൽ നിന്നും പയസും സതീശൻ കഞ്ഞിക്കുഴിയും കോളിൽ എത്തി. മുരളി െചന്നൈയിലും.

naren-prithvi

നടൻ ഇന്ദ്രജിത്ത് ആണ് ഈ ‘ക്ലാസ്മേറ്റ്സ്’ വിഡിയോ കോളിന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ജോർദാനിൽ നിന്നും വിഡിയോ കോളിൽ എത്തിയ പൃഥ്വിരാജിനെയും കാണാം. 

‘സെല്‍ഫ് ഐസലോഷേൻ ദിവസങ്ങൾ. ക്ലാസ്മേറ്റ്സ് വിഡിയോ കോൺഫറൻസ് കോളിൽ’- ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA