സഹായിക്കാനാകും ഇതുപോലെ; അവബോധ വിഡിയോയുമായി കൃഷ്ണപ്രഭ
Mail This Article
×
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൃഷ്ണപ്രഭയും കൂട്ടരും ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നടിയുടെ അമ്മയും അടുത്ത സുഹൃത്തുക്കളുമൊക്കെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും.
സർക്കാരിന്റെ നിർദേശ പ്രകാരം വീട്ടിലിരുന്നും ചെയ്യാനാകുന്ന നല്ല കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഈ വിഡിയോയിലൂടെ ഇവർ പറഞ്ഞുതരുന്നു. ഇതിൽ അഭിനയിച്ചിരിക്കുന്നവരും അവരവരുടെ വീടുകളിൽ ഇരുന്നാണ് വിഡിയോ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.