ADVERTISEMENT
ചെന്നൈ∙ മലയാളത്തിന്റെ നടന വിസ്മയത്തിനു പിറന്നാൾ ആശംസകളുമായി തെന്നിന്ത്യൻ സിനിമയുടെ  തലൈവർ. മനോരമയ്ക്കയച്ച ഓഡിയോ സന്ദേശത്തിലാണു  മോഹൻലാലിന്റെ 60-ാം പിറന്നാളിനു സ്റ്റൈൽ മന്നൻ രജനീകാന്ത്  ഹൃദ്യമായ ആശംസകളറിയിച്ചത്.  ‘ ഹായ്, മോഹൻ ലാൽ.  ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.താങ്കളൊരു വിസ്മയിപ്പിക്കുന്ന മനുഷ്യനാണ്. നിറയെ സ്നേഹം. ദൈവം അനുഗ്രഹിക്കട്ടെ’ - ഓഡിയോ സന്ദേശത്തിൽ രജനീകാന്ത് പറഞ്ഞു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com