ടിക്ടോക്കിൽ ഗ്ലാമർ വിഡിയോയുമായി ജോസഫ് നായിക മാധുരി
Mail This Article
×
ജോസഫ് സിനിമയിലെ തനി നാടൻ പെൺകുട്ടിയായി വന്ന മാധുരി ബ്രഗാന്‍സ ഒരു മോഡൽ കൂടിയാണ്. ഇപ്പോൾ ആബ്സ് മോഡലിങ് എങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി മാധുരി ചെയ്ത വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ജോസഫിൽ സാരി അഴകില്‍ എത്തിയ നടി പിന്നീട് ഇട്ടിമാണിയിലൂടെ മോഹൻലാലിന്റെ നായികയായി. 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യിൽ തിയാമ്മ എന്ന കെ.പി.എ.സി. ലളിതയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മാധുരി അവതരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.