ADVERTISEMENT

മലയാള സിനിമയിൽ പറവയിലൂടെ തട്ടമിട്ടെത്തിയ സുന്ദരിയാണ് മനാൽ ഷിറാസ്. സൗബിന്‍ ഷാഹിര്‍ ഒരുക്കിയ പറവയിൽ ആദ്യ കാഴ്ചയിൽ ഇച്ചാപ്പിയുടെ മനസ്സ് കവര്‍ന്ന സുറുമിയായെത്തിയ സുന്ദരി. 

View this post on Instagram

🎀🎀

A post shared by SURUMI🌸 (@manaal_sheeraz) on

 

View this post on Instagram

🌹🌹

A post shared by SURUMI🌸 (@manaal_sheeraz) on

തൃക്കാക്കര സ്വദേശിയായ താരം പിന്നീട് സിനിമയിൽ സജീവമായില്ലെങ്കിലും ഇൻസ്റ്റയിൽ സജീവമാണ്. പുത്തൻ ചിത്രങ്ങള്‍ കാണാം.

 

View this post on Instagram

🦋🦋

A post shared by SURUMI🌸 (@manaal_sheeraz) on

മുഹമ്മദ്‌ ഷിറാസ്, രഹന ഷിറാസ് ഇവരാണ് മനാലിന്‍റെ മാതാപിതാക്കള്‍. സഹോദരി മെഹക്.

 

മനാലിന്‍റെ കുടുംബവുമായി സൗബിന്‍റെ കുടുംബത്തിനുള്ള അടുപ്പമാണ് മനാലിനെ പറവയിൽ എത്തിച്ചത്.

 

സോള്‍ട്ട് ആന്‍ഡ്‌ പെപ്പറില്‍ ശ്വേത മേനോന്‍റെ ചെറുപ്പകാലം അഭിനയിച്ചിട്ടുമുണ്ട്. 

 

ഇൻസ്റ്റയിൽ പതിനായിരത്തിനടുത്ത് ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഇപ്പോഴും തന്നെ പലരും സുറുമി എന്നാണ് വിളിക്കാറുള്ളതെന്ന് മനാൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com