ADVERTISEMENT

കല്യാണത്തിനു മുന്നോടിയായുള്ള മിയയുടെ മധുരം വയ്പ്പ് വിഡിയോ പുറത്തിറക്കി സഹോദരി ജിനി. ജിനിയുടെ ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. വിവാഹത്തിന് മുന്നോടിയായുള്ള മധുരം വയ്പ്പ് ചടങ്ങിലെ നിമിഷങ്ങള്‍ വിഡിയോയിൽ കാണാം.

 

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പാട്ടും മേളവുമൊക്കെയായി ഏറെ രസകരമായിരുന്നു ചടങ്ങുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com