ADVERTISEMENT

സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ശാലിൻ സോയ. വണ്ണം കുറച്ച് അടിമുടി മേക്കോവറിലാണ് താരം എത്തുന്നത്. 68 കിലോയിൽ നിന്നും 13 കിലോ കുറച്ച് 58 കിലോ ആയതിന്റെ സന്തോഷത്തിലാണ് ശാലിൻ. 

shalin-zoya-1

 

shalin-zoya-2

സിനിമാ, സീരിയൽ മേഖലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ സോയ. ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് എന്നെ മലയാളം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ 'രാജ മന്തിരി' എന്ന തമിഴ് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 

 

ട്രഡീഷണൽ വേഷങ്ങളിലും ട്രെൻഡി ഫാഷനബിൾ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടാറുള്ള ശാലിന്റെ പുതിയ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com