പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം; ട്രെയിലർ

priyanka-hollywood
SHARE

പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രം വി കാൻ ബി ഹീറോസ് ടീസർ എത്തി. സയൻസ് ഫിക്‌ഷൻ ഗണത്തിൽപെടുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. സ്പൈ കിഡ്സ്, അലീറ്റ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോബർട്ട് റോഡിഗ്രെസ് ആണ് സംവിധാനം.

ക്രിസ്റ്റ്യൻ സ്ലാറ്റെർ, പെഡ്രോ പാസ്കൽ, സുങ് കാങ് എന്നിവർ മറ്റു പ്രധാനവേഷങ്ങളിെലത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA