ഫാമിലി മാൻ 2 ടീസർ; മനോജ് ബാജ്പേയ്ക്കൊപ്പം സമാന്തയും
Mail This Article
×
ആമസോൺ പ്രൈം സൂപ്പർഹിറ്റ് വെബ് സീരിസ് ആയ ദ് ഫാമിലി മാൻ സീസൺ 2 ടീസർ എത്തി. മനോജ് ബാജ്പേയ്, പ്രിയാമണി, കിഷോർ എന്നിവർക്കൊപ്പം പ്രധാനവേഷത്തിൽ സമാന്തയും എത്തുന്നു. ടീസറില്‍ അവസാനം സമാന്തയെ കാണാം. രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 12 മുതൽ സീസൺ 2 സ്ട്രീം ചെയ്തു തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.