ADVERTISEMENT

തെങ്ങോലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരാനേ, 

 

എന്നാന്നാ കുടയോ ?

 

കുടയല്ല വടി !

 

സമൂഹമാധ്യമങ്ങളിലൂടെ വൈറലായി പ്രേക്ഷകരിൽ ചിരിപൊട്ടിച്ച വിഡിയോയിലെ ഡയലോഗ് ആണിത്. വയോധികരായ ദമ്പതികൾ വീട്ടിലെ ഉമ്മറത്തിരുന്ന് കുശലം പറയുന്നതും അമ്മൂമ്മയുടെ ഉഗ്രൻ മറുപടിയുമൊക്കെയാണ് വിഡിയോയുടെ ആകർഷണം.

 

ഇപ്പോഴിതാ ഈ അമ്മൂമ്മയുടെ പെർഫോമൻസ് മതിമറന്ന് ആസ്വദിക്കുന്ന ജഗതി ശ്രീകുമാറിന്റെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ വൈറൽ. മകൾ പാർവതിയാണ് ഫോണിലൂടെ ഈ വിഡിയോ ജഗതിക്കു കാണിച്ചുകൊടുക്കുന്നത്. വിഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com