മാസ്റ്റർ; മേക്കിങ് വിഡിയോ
Mail This Article
×
വിജയ് ചിത്രം മാസ്റ്ററിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു. ജനുവരി 13ന് റിലീസ് ചെയ്ത ചിത്രം വമ്പൻ പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നേടുന്നത്. സിനിമ 100 കോടി ക്ലബിലും ഇടംനേടുകയുണ്ടായി.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ്ഓഫിസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ്യ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.