ദീപികയുടെ ബാഗ് പിടിച്ചു വലിച്ച് ആരാധിക; വിഡിയോ
Mail This Article
×
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദീപിക പദുക്കോണിനെ വളഞ്ഞ് ആരാധകർ. മുംബൈയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസമെത്തിയതായിരുന്നു ദീപിക. ഇഷ്ടതാരത്തെ കണ്ടതോടെ സ്ത്രീകളടക്കമുള്ള ഒരു കൂട്ടം ആളുകള്‍ ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടി.
ഹോട്ടലില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുന്ന ദീപികയെ ഇവർ വളഞ്ഞു. അതിലൊരു സ്ത്രീ ദീപികയുടെ കയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വലിക്കുന്നതും കാണാം. വളരെ കഷ്ടപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ നടിയെ വണ്ടിയിൽ കയറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.