ADVERTISEMENT

നടി അനാർക്കലി മരിക്കാറിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒാറഞ്ച് നിറത്തിലുള്ള സ്യൂട്ടണിഞ്ഞ് എത്തുന്ന താരത്തിന്റെ അതീവ ഗ്ലാമറസ് ലുക്ക് ആരാധകരെയും ഞെട്ടിച്ചു. താൻ പ്രതീക്ഷിച്ചതു പോലെ സംഭവിച്ചെന്നാണ് അനാർക്കലിയുടെ പ്രതികരണം. 

 

‘പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ക്ലീവേജ് കാണിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി. അതിന്റെ ടാഗുകൾ പ്രൊഫൈലിൽ നിറയുന്നു’ അനാർക്കലി പ്രതികരിച്ചതിങ്ങനെ. നടി റോഷ്ന അന്ന റോയ്‌യുടെ ആർആർ മേക്കോവേഴ്സിനു വേണ്ടിയാണ് താരം ഇൗ ഫോട്ടോഷൂട്ട് നടത്തിയത്. 

 

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി അഭിനയരംഗത്തെത്തുന്നത്. 2019–ൽ റിലീസ് ചെയ്ത 'ഉയരെ' എന്ന സിനിമയിൽ നടി  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com