കീർത്തിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ: ചിത്രങ്ങൾ കാണാം
Mail This Article
×
തെന്നിന്ത്യയുടെ പ്രിയ താരം കീർത്തി സുരേഷിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സ്ലീവ്ലെസ്സ് ഗൗൺ അണിഞ്ഞ താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇൻസ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കു വച്ചത്. 2020–ൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കീർത്തി പ്രധാന വേഷത്തിലെത്തിയ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കീർത്തിയുടെ ഏറ്റവും പുതിയ സിനിമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.