പാർവതി അരുണിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ

parvathy-arun
SHARE

നടി പാർവതി അരുണിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. അലേഖ് അജയ്ഘോഷ് ആണ് ഫൊട്ടോഗ്രാഫർ. സ്റ്റൈലിങ് നിബിത. 

അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി.

ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തിൽ നായകൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA