ADVERTISEMENT

നടി കനിഹയുടെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. മാലി ദ്വീപിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള കനിഹയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.

 

അതേസമയം, സുരേഷ് ഗോപി നായകനായ പാപ്പനിലൂടെ മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. മമ്മൂട്ടി ചിത്രം മാമാങ്കമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത് ചിത്രം. കഴിഞ്ഞ ഒരു വർഷം നടി അഭിനയരംഗത്തുനിന്നും മാറി നിന്നിരുന്നു. 

 

വിക്രം നായകനാകുന്ന കോബ്രയിലും ഒരു പ്രധാനവേഷത്തിൽ കനിഹ അഭിനയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com