ADVERTISEMENT

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന കർണൻ ടീസർ എത്തി. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ പരിയേറും പെരുമാളിനു ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

 

രജിഷ വിജയൻ ആണ് നായിക. മലയാളിതാരം ലാലും പ്രധാനവേഷത്തിൽ എത്തുന്നു. സംഗീതം സന്തോഷ് നാരായണൻ. തേനി ഈശ്വരാണ് ഛായാഗ്രഹണം. ചിത്രം ഏപ്രിൽ ഒൻപതിനു റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com