‘ആക്ഷൻ ഹീറോയിൻ’ ആഞ്ജലീന ജൂലി; ‘ദോസ് ഹു വിഷ് മി ഡെഡ്’ ട്രെയിലർ
Mail This Article
×
ആഞ്ജലീന ജൂലി നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദോസ് ഹു വിഷ് മി ഡെഡ്’ ട്രെയിലർ എത്തി. ടെയ്ലർ ഷെരിഡാൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. നിക്കൊളാസ് ഹൗൾട്, ജോൺ ബെൺതൽ, ഐഡൻ ഗില്ലെൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ബ്രയാൻ ടൈലർ. ചിത്രം മെയ് മാസം റിലീസിനെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.