ADVERTISEMENT

ഭാര്യ രാധികയ്ക്ക് ഹൃദയത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി സുരേഷ് ഗോപി. ‘എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക, സ്നേഹം മാത്രം.’–രാധികയുടെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.

 

പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോയും പ്രേക്ഷകരുടെ ഇടയിൽ ൈവറലാണ്. മകൻ ഗോകുൽ സുരേഷിനെയും വിഡിയോയിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com