ADVERTISEMENT

നടി പ്രവീണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. കൊച്ചുകുട്ടിയെപ്പോലെ മുറ്റത്തു നിൽക്കുന്ന മാവിൽ നിന്നും മാങ്ങ ചാടിപ്പറിക്കുന്ന പ്രവീണയെ വിഡിയോയിൽ കാണാം.

 

കുട്ടിക്കാലത്തെ രസമുള്ള ഓർമകളിേലയ്ക്ക് ഈ വിഡിയോ കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു. മാങ്ങ ചാടിപ്പറിച്ചതിനു ശേഷമുളള പ്രവീണയുടെ ചിരിയാണ് ഏറെ മനോഹരമെന്ന് മറ്റ് ചിലർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com