ADVERTISEMENT

മമ്മൂട്ടി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു​. വി ഹൗസ് പ്രൊഡക്‌ഷൻസി​െൻറ ബാനറിൽ സുരേഷ് കാമാച്ചി ചിത്രം നിർമിക്കുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. നടൻ സൂരി പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. 

 

യുവൻ ശങ്കർ രാജയാണ് നിർമാണം. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com