ADVERTISEMENT

സാർപട്ടാ പരമ്പരൈ എന്ന ചിത്രത്തിനു വേണ്ടി ആര്യ നടത്തിയ മേക്കോവറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തടിച്ച ശരീരത്തിൽ നിന്നും സിക്സ്പായ്ക്ക് ഗെറ്റപ്പിലേയ്ക്ക് മാറുന്ന ആര്യയെ വിഡിയോയില്‍ കാണാം. കഠിനമായ പരിശീലനമുറകളിലൂടെയാണ് താരം ഈ കാലയളവിൽ കടന്നുപോയത്.

 

പാ.രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ കബിലൻ എന്ന ബോക്സർ ആയാണ് ആര്യ എത്തിയത്. പശുപതി, ഷബീർ കല്ലറയ്ക്കൽ, ജോൺ കൊക്കൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com