ADVERTISEMENT
അരവിന്ദ് സ്വാമിയെ നായകനാക്കി സെൽവ സംവിധാനം ചെയ്യുന്ന ചിത്രം വണങ്കാമുടിയുടെ ടീസർ എത്തി. പൊലീസ് ഉദ്യോഗസ്ഥനായി അരവിന്ദ് സ്വാമി എത്തുന്ന ചിത്രത്തിൽ റിതിക സിങ് ആണ് നായിക. സിമ്രാൻ, ഹരീഷ് ഉത്തമൻ, നന്ദിത, തമ്പി രാമയ്യ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com